പാലക്കാട്: പൊലീസുകാരെ തല്ലുന്നോടാ’, പാലക്കാട്ട് കൗൺസിലറുടെ തലയടിച്ച് പൊട്ടിച്ച് പൊലീസ്. ബിജെപി നേതാവ് കൃഷ്ണകുമാറിനെതിരെയുള്ള സ്ത്രീ പീഡന പരാതിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് പാലക്കാട് നടത്തിയ പ്രതിഷേധം മാർച്ചിൽ സംഘർഷം. പോലീസ് ജലപീരങ്കി പ്രയോഗിച്ചു.