Banner Ads

പാലക്കാട് യുഡിഎഫ് ജയിച്ചത് വർ​ഗീയ വോട്ട് കൊണ്ട് പി സരിൻ

പാലക്കാട്: പാലക്കാട് യുഡിഎഫ് ജയിച്ചത് വർ​ഗീയമായ വോട്ട് നേടികൊണ്ടെന്ന് ഡോ. പി സരിൻ. ലീ​ഗ് അവരുടെ നിയന്ത്രണം തന്നെ എസ്ഡിപിഐയ്ക്ക് നൽകിയെന്നും സരിൻ വിമർശിച്ചു.മാത്രമല്ല പരസ്യത്തിൽ തെറ്റില്ലെന്നായിരുന്നു പത്ര പരസ്യവിവാദത്തിൽ സരിന്റെ പ്രതികരണം.അതേ സമയം പരസ്യത്തിനെതിരായ വിമർശനത്തെ ഉൾക്കൊള്ളുകയും ചെയ്യുന്നുവെന്നും സരിൻ വ്യക്താക്കി. മാത്രമല്ല പള്ളികളിൽ അടക്കം ലഘുലേഖ വിതരണം ചെയ്തെന്ന് ചൂണ്ടിക്കാട്ടിയ സരിൻ പാലക്കാട് കണ്ടത് അപകടകരമായ വിജയഫോർമുലയാണെന്നും കൂട്ടിച്ചേർത്തു.

Tag

Leave a Reply

Your email address will not be published. Required fields are marked *