Banner Ads

കൊച്ചുവേളി റെയില്‍വേ സ്റ്റേഷനുകളുടെ പേര് മാറ്റം നിലവില്‍; ഇനി മുതല്‍ തിരുവനന്തപുരം നോർത്തെന്നും നേമം തിരുവനന്തപുരം സൗത്തെന്നും ആയിരിക്കും അറിയപ്പെടുക.

തിരുവനന്തപുരം : കൊച്ചുവേളിയില്‍ നിന്നും രാജ്യത്തെ പ്രധാന നഗരങ്ങളിലേക്ക് തിരിച്ചും നിലവില്‍ ഒരുപാട് ദീർഘദൂര ട്രെയിനുകളുണ്ട്. പക്ഷെ മറ്റ് പല സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവർക്ക് ഈ സ്റ്റേഷൻ പരിചിതമല്ല.തിരുവനന്തപുരം സെൻട്രല്‍ കേന്ദ്രീകരിച്ച്‌ സർവീസ് നടത്തുന്ന ട്രെയിനുകളുടെ എണ്ണം പരമാവധി ആയതോടെയാണ് സമീപ സ്റ്റേഷനുകളുടെ വികസനത്തിന് പ്രാധാന്യം നല്‍കുന്നത്.

സംസ്ഥാന സർക്കാറിൻ്റെ അപേക്ഷ പരിഗണിച്ചാണ് നടപടി.ഇതിന്റെ ഭാഗമായാണ് പേരുമാറ്റവും.നേമത്ത് സെൻട്രല്‍ സ്റ്റേഷനെ തന്നെയാണ് തിരുവനന്തപുരം എന്ന പേര് ബ്രാൻഡ് ചെയ്ത് സമീപ സ്റ്റേഷനുകള്‍ കൂടി നവീകരിക്കുന്നതോടെ യാത്രക്കാരുടെ എണ്ണം കൂടുമെന്നാണ് പ്രതീക്ഷ.കൊച്ചുവേളിയില്‍ മുതൽ തിരുവനന്തപുരം സെൻട്രലിലേക്ക് വെറും ഒമ്ബത് കിലോമീറ്റർ ദൂരം മാത്രമാണെങ്കിലും ഭൂരിഭാഗം പേരും ആശ്രയിക്കുന്നത്. ഒപ്പം കൂടുതല്‍ ട്രെയിനുകളുമെത്തുമെന്നും കരുതുന്നു.

Leave a Reply

Your email address will not be published. Required fields are marked *