Banner Ads

താമരശ്ശേരി ചുരത്തിൽ മറിഞ്ഞ ജീപ്പ് നിന്നും എംഡിഎംഎ കണ്ടെടുത്ത സംഭവo ; രണ്ട് പേർക്കെതിരെ കേസെടുത്ത് പോലീസ്

കോഴിക്കോട് :അപകടത്തിൽപ്പെട്ട ഥാർ ജീപ്പിൽ നിന്നും എംഡിഎംഎ കണ്ടെടുത്തതിനെ തുടർന്നാണ് പോലീസ് കേസ് രേഖ പെടുത്തിയത് കൈതപ്പൊയിൽ പാറക്കൽ ഇർഷാദ്, അടിവാരം പൂവിലേരി ഫാരിസ് എന്നിവർക്കെതിരെയാണ്കേസെടുത്തത്. ഇരുവരും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *