Banner Ads

കെഎസ്ആർടിസി ബസ് ഇടിച്ച് ; കാൽനടയാത്രക്കാരന് ദാരുണാന്ത്യം

ഇടുക്കി: ഇടുക്കിയില്‍ കെഎസ്ആർടിസി ബസ് ഇടിച്ച് കാൽനടയാത്രക്കാരനു ദാരുണാന്ത്യം. പാമ്പനാർ സ്വദേശി സ്റ്റാൻസിലാവോസ് (70) ആണ് മരിച്ചത്. ഇടുക്കി പീരുമേട് പാമ്പനാറിലാണ് അപകടം നടന്നത്. നിയന്ത്രണം നഷ്ടപ്പെട്ട കെഎസ്ആർടിസി കാൽനടയാത്രക്കാരന് നേരെ പാഞ്ഞ് കയറുകയായിരുന്നു. കുമളിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസ്സാണ് അപകടത്തിൽ പെട്ടത്

Leave a Reply

Your email address will not be published. Required fields are marked *