
കൊച്ചി: സ്പായുടെ മറവിൽ പ്രവർത്തിച്ച അനാശാസ്യo 11 യുവതികൾ പിടിയിൽ. വൈറ്റിലയിലാണ് ഒരു സ്റ്റാർ ഹോട്ടൽ കേന്ദ്രീകരിച്ച് മസാജ് കേന്ദ്രത്തിന്റെ മറവിൽ അനാശാസ്യവും പെൺവാണിഭവും നടന്നത്.വൈറ്റില ആർട്ടിക് ഹോട്ടലിൽ നടത്തിയ റെയിൽ 11 യുവതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പൊലീസിന്റെ ലഹരി വിരുദ്ധ സംഘമായ ഡാൻസാഫ് ടീം ഹോട്ടലുകൾ കേന്ദ്രീകരിച്ചുള്ള ലഹരി വിൽപ്പന പരിശോധിക്കുന്നതിനിടയിലാണ് അനാശാസ്യ കേന്ദ്രം പ്രവർത്തിക്കുന്ന വിവരം ലഭിച്ചത്. തുടർന്ന് മരട് പൊലീസിനെ വിളിച്ചുവരുത്തുകയായിരുന്നു. സൗത്ത് എസിപിയുടെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് എത്തി വിശദമായ പരിശോധന നടത്തി.കൊച്ചിയിൽ സായുടെ മറവിൽ പ്രവർത്തിച്ച അനാശാസ്യ കേന്ദ്രത്തിൽ 11 യുവതികൾ പിടിയിൽ