
പാലക്കാട്: മാട്ടമന്ത ചൊളോട് സുശീലയുടെ മകൾ മീരയെ(32)യാണ് ഭർത്താവ് പുതുപ്പരിയാരം പൂഞ്ചിറ സ്വദേശി പങ്കജത്തിൻ്റെ മകൻ അനൂപിൻ്റെ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത് സംഭവത്തിൽ ബന്ധുക്കൾ ഹേമാംബിക നഗർ സ്റ്റേഷനിൽ പരാതി നൽകി.
മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ ഇന്നലെ അർധരാത്രിയിലും ഇവർ തമ്മിൽ വഴക്കുണ്ടാക്കി പെൺകുട്ടിയുടെ വീട്ടിലെത്തുകയും അവിടെനിന്നും ഭർത്താവായ അനൂപ് തിരിച്ചു വിളിച്ചുകൊണ്ടു പോവുകയും ചെയ്തിരുന്നു