Banner Ads

തിരുവനന്തപുരത്ത് പടക്ക വില്പനശാലയ്ക്ക് തീ പിടിച്ച് ; അപകടം

തിരുവനന്തപുരം: ഷോർട്ട് സർക്ക്യൂട്ട് ആണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.പാലോട് നന്ദിയോട് ഇന്ന് രാവിലെ 6.15 ഓടെയാണ് അപകടം ഉണ്ടായത്. നന്ദിയോട് ആനകുഴിയിൽ കുഞ്ഞുമോന്റെ ഉടമസ്ഥയിൽ ഉളള പടക്കകടയ്ക്കാണ് തീപിടിച്ചത്.തീപിടിത്തം ഉണ്ടായതിനെ തുടർന്ന് വിതുര ഫയർ ഫോഴ്സ് എത്തി തീ അണച്ചു. അപകടത്തിൽ കട പൂർണ്ണമായും കത്തി നശിച്ചു. രാവിലെ ആയതിനാൽ വൻ അപകടമാണ് ഒഴിവായത്.

Leave a Reply

Your email address will not be published. Required fields are marked *