Banner Ads

കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

കോട്ടയം:വൈക്കം തോട്ടകത്ത് ഇന്നലെ രാത്രി പത്തരയോടെയായിരുന്നു അപകടം. വെച്ചൂർ ഭാഗത്തേക്ക് പോവുകയായിരുന്ന എറണാകുളം സ്വദേശിയുടെ കാറാണ് ബൈക്കിൽ ഇടിക്കുകയായിരുന്നു.കുടവെച്ചൂർ സ്വദേശി നിധീഷ് (35) പൂച്ചാക്കൽ സ്വദേശി അക്ഷയ് (19) എന്നിവരാണ് അപകടത്തിൽ മരിച്ചത്. മൂന്നുപേരാണ് ബൈക്കിൽ ഉണ്ടായിരുന്നത്. ബൈക്കിൽ ഉണ്ടായിരുന്ന തോട്ടകം സ്വദേശി ആദിദേവിനെ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്

Leave a Reply

Your email address will not be published. Required fields are marked *