താമരശ്ശേരി: വിഷക്കൂൺ പാചകം ചെയ്‌തു കഴിച്ചു 6 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു ചികിത്സയിൽ.പൂനൂര്‍ അത്തായക്കുന്നുമ്മല്‍ അബൂബക്കര്‍, ഷബ്‌ന, സൈദ, ഫിറോസ്, ദിയ ഫെബിന്‍, മുഹമ്മദ് റസാന്‍ എന്നിവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.