Banner Ads

വഴി തടഞ്ഞ് കാട്ടാന ; പാലക്കാട് നെല്ലിയാമ്പതി ചുരത്തിൽ മണിക്കൂറോളം ഗതാഗത തടസ്സം

പാലക്കാട് :വഴി തടഞ്ഞ് കാട്ടാന കൂളായി നേരിട്ട് കാറിലെ കുടുംബം. പാലക്കാട് നെല്ലിയാമ്പതി ചുരത്തിൽ വാഹന യാത്രക്കാർക്ക് മുന്നിലാണ് കാട്ടാൻ കൂട്ടമെത്തിയത്. കൊമ്പനും പിടിയും കുട്ടിയുമടങ്ങുന്ന സംഘമാണ് ഉണ്ടായിരുന്നത്. ആനക്കൂട്ടം വഴി തടഞ്ഞതോടെ ഏറെ നേരമാണ് സഞ്ചാരികൾ ചുരത്തിൽകുടുങ്ങിയത്. കാറിനു നേരെ അടുത്ത ആന വാഹനം തിരിഞ്ഞു പോകുന്നു എന്നുറപ്പായതോടെയാണ് പിന്തിരിയുന്നത്