Banner Ads

തിരുപ്പതി ലഡ്ഡു നിര്‍മാണത്തിന് ശുദ്ധമല്ലാത്ത നെയ്യ് ഉപയോഗിച്ചിട്ടില്ല ; TTD റിപ്പോര്‍ട്ട്

ഹൈദരാബാദ്: ശുദ്ധമല്ലാത്ത നെയ്യ് ഉപയോഗിച്ചിട്ടില്ലെന്ന് TTD തിരുപ്പതിയില്‍ ലഡ്ഡു നിർമാണത്തിന് റിപ്പോർട്ട്.

ജൂലൈ ആറിനും 15നും ദിണ്ടിഗലില്‍ നിന്നെത്തിയ നെയ്യ് ഉപയോഗിച്ചില്ല.തിരുമല തിരുപ്പതി ദേവസ്ഥാനം ആന്ധ്ര മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോർട്ടിലാണ് സ്ഥിരീകരണം ഉള്ളത്.

സംശയം തോന്നിയതിനാല്‍ 4 ടാങ്കറിലെയും നെയ്യ് മാറ്റിവച്ചു.ലാബ് റിപ്പോർട്ട് കിട്ടിയതിനു ശേഷം നെയ്യ് തിരിച്ചയച്ചെന്നുംTTD റിപ്പോർട്ടില്‍ പറയുന്നു.

ലഡ്ഡു നിർമാണത്തിന് മൃഗകൊഴുപ്പ് അടങ്ങിയ നെയ്യ് ഉപയോഗിച്ചു എന്ന ആരോപണം ചന്ദ്രബാബു നായിഡു അടക്കം എൻഡിഎ നേതാക്കള്‍ ആരോപിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *