ഫറോക്ക് ഗണപത് സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് ഇജ്ജ് ലാല്‍ (17).കൂട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയതാണ് ഉപയോഗ ശൂന്യമായി കിടക്കുന്ന ക്വാറിയായിരുന്നെന്നും നാട്ടുകാർ പറയുന്നു.കൊണ്ടോട്ടി ചെറുകാവ് പഞ്ചായത്തിലെ പൂച്ചാല്‍ ഭാഗത്തതാണ് ക്വാറി സ്ഥിതി ചെയ്യുന്നത് ഇതിൽ ആരും ഇറങ്ങാറില്ലെന്നും ഇതിലെ വെള്ളം മറ്റാവശ്യങ്ങൾക്കും എടുക്കാറില്ല എന്ന നാട്ടുകാർ പറയുന്നത്. തുടര്‍ന്ന് നീന്തുന്നതിനിടയില്‍ ആഴമുള്ള ഭാഗത്ത് കുട്ടി മുങ്ങി പോകുകയായിരുന്നു. പിന്നീട് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.