Banner Ads

പൊലീസ് ഉദ്യോഗസ്ഥയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം മാരായമുട്ടം സ്വദേശി സുജി (33) ആണ് വീട്ടില്‍ തൂങ്ങിമരിച്ചത്.പാറശ്ശാല റെയില്‍വേ പൊലീസ് സ്റ്റേഷനില്‍ ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്തുവരികയായിരുന്നു.സുജി ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ഭര്‍ത്താവും രണ്ട് മക്കളുമുണ്ട്. മരണകാരണം അന്വേഷിക്കാൻ ഉത്തരവ്

Leave a Reply

Your email address will not be published. Required fields are marked *