Banner Ads

പ്ലേ സ്കൂള്‍ വിദ്യാർഥിക്ക് അധ്യാപികയുടെ ക്രൂര മർദ്ദനം

കൊച്ചി: മട്ടാഞ്ചേരിയില്‍ പ്രവർത്തിക്കുന്ന സ്മാർട്ട് പ്ലൈ സ്കൂള്‍ എന്ന സ്ഥാപനത്തിലാണ് വ്യാഴാഴ്ചയായിരുന്നു സംഭവം. രക്ഷിതാക്കളുടെ പരാതിയില്‍ അധ്യാപികയെ പോലീസ് കസ്റ്റഡിയിലെടുത്തു.മൂന്നര വയസുകാരനെ അധ്യാപിക ചൂരലിന് തല്ലി പരിക്കേല്‍പ്പിച്ചു.കുട്ടിയുടെ മുതുകില്‍ ചൂരല്‍ കൊണ്ട് തല്ലിയപ്പാടുകളുണ്ട്.ക്ലാസ്സില്‍വച്ച്‌ ടീച്ചർ തല്ലുകയായിരുന്നുവെന്നാണ് കുട്ടി പറയുന്നത്. .

Leave a Reply

Your email address will not be published. Required fields are marked *