Banner Ads

കേന്ദ്രത്തിന്റെ നിലപാട് എന്തെന്ന് വ്യക്തമാക്കണമെന്ന് ഹൈക്കോടതി.

ചൂരല്‍മല ദുരന്തത്തില്‍ കേരളത്തിന് ദുരിതാശ്വാസ സഹായം നല്‍കുന്നതില്‍ കേന്ദ്രം നിലപാട് അറിയിക്കണമെന്ന്.മൂന്നാഴ്ചക്കുള്ളില്‍ നിലപാട് അറിയിക്കണമെന്നും ദേശീയ ദുരന്തനിവാരണ അതോറിറ്റി ആവിശ്യമായ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിർദേശം നല്‍കി.മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സര്‍ക്കാര്‍ കണക്കുകള്‍ കൃത്യമായി ഹാജരാക്കണമെന്നും മൃതദേഹം സംസ്‌കരിക്കാന്‍ ഭൂമി ഏറ്റെടുത്തതിന് ചിലവായ തുക സര്‍ക്കാര്‍ അറിയിക്കണമെന്നും കേരള സർക്കാരിനും ഹൈക്കോടതി നിർദേശം കൊടുത്തു .

Leave a Reply

Your email address will not be published. Required fields are marked *