Banner Ads

പാമ്ബ് കടിയേറ്റ് അച്ഛനും മകള്‍ക്കും ദാരുണാന്ത്യം

ഫുല്‍ബാനി :ശനിയാഴ്ച പുലർച്ചയോടെയാണ് സംഭവം.മുറിയിലെ തറയില്‍ പായ വിരിച്ച്‌ കിടക്കുകയായിരുന്നു ഇരുവരെയും വീട്ടുകാർ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു.ഫുല്‍ബാനിയിലെ കാണ്ഡമാല്‍ സ്വദേശിയും അധ്യാപകനുമായ സുകാന്ത് കൻഹാർ , മകള്‍ ലിപിക(12) എന്നിവരാണ് മരിച്ചത്.അധ്യാപകന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് ബന്ധുക്കളും നാട്ടുകാരും പ്രാദേശിക ഭരണകൂടത്തോട് ആവശ്യപ്പെട്ടു.തുടർന്ന് അച്ഛനെയും മകളെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *