നാലു മാസം മുമ്ബാണ് ഹനുമാവ മൂന്നാമതും പെണ്‍കുഞ്ഞിനെ പ്രസവിച്ചത്. ആണ്‍കുഞ്ഞുണ്ടാകാത്തതില്‍ ഹനുമാവയെ ഗണേഷ് പതിവായി കുറ്റപ്പെടുത്തിയിരുന്നു.കൊപ്പാള്‍ ചല്ലേരി ഗ്രാമത്തിലെ ഹനുമാവ ഗുമ്മാഗേരി (26)ആണ് മരിച്ചത്.ഇവരുടെ ഭര്‍ത്താവ് ഗണേശ് ഗുമ്മാഗേരിക്കെതിരെ കൊപ്പാള്‍ റൂറല്‍ പൊലീസ് കേസെടുത്തു.കഴിഞ്ഞ ദിവസം വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലാണ് ഹനുവാമ്മയുടെ മൃതദേഹം കണ്ടെത്തിയത്.രണ്ടു വര്‍ഷം മുമ്ബ് രണ്ടാമത്തെ പെണ്‍കുഞ്ഞ് ജനിച്ചതിന് പിന്നാലെ ഇയാള്‍ ഭാര്യയെ അപമാനിക്കുന്നത് പതിവാക്കിയതെന്ന് ഹനുമാവയുടെ പിതാവ് ബാസപ്പ നല്‍കിയ പരാതിയില്‍ പറയുന്നു.