Banner Ads

ഷഹബാസിന്‍റെ കൊലപാതകത്തില്‍ ; മെറ്റയോട് വിവരങ്ങള്‍ തേടി അന്വേഷണസംഘം

താമരശ്ശേരിയിലെ പത്താംക്ലാസ് വിദ്യാർഥി ഷഹബാസിന്‍റെ കൊലപാതകത്തില്‍ മെറ്റയോട് വിവരങ്ങള്‍ തേടി അന്വേഷണസംഘം.സംഘർഷം ആസൂത്രണം ചെയ്ത ഇൻസ്റ്റഗ്രാം ഗ്രൂപ്പുകളെ കുറിച്ച്‌ അറിയാനാണ് പൊലീസ് മെറ്റയോട് വിവരങ്ങള്‍ ശേഖരിക്കുന്നത്. സംഭവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഓഡിയോ സന്ദേശങ്ങളുടെ ഉറവിടവും, അക്കൗണ്ടുകള്‍ വ്യാജമാണോ എന്നും അറിയിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് മെറ്റയ്ക്ക് മെയില്‍ അയച്ചിട്ടുണ്ട്. ഇൻസ്റ്റാഗ്രാം, അക്കൗണ്ടുകള്‍ക്കായി ഉപയോഗിച്ച ഡിവൈസുകളുടെ വിവരം അറിയിക്കാനും നിർദേശം നല്‍കിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *