കോഴിക്കോട്: ചൊവ്വാഴ്ച മുതലാണ് നിയന്ത്രണം. ചുരത്തിലെ 6, 7, 8 ഹെയർപിൻ വളവുകളിലെ കുഴികള്‍ അടയ്ക്കുന്നതിൻറെ ഭാഗമായി വ്യാഴാഴ്ച വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത് ഭാരവാഹനങ്ങള്‍ക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.ഇന്ന് അർദ്ധ രാത്രി മുതൽ നിയന്ത്രണം പ്രാബല്യത്തില്‍ വരും.