തിരുവനന്തപുരം: തെക്കു കിഴക്കൻ അറബിക്കടലിനു മുകളിലും, തെക്കൻ കേരളത്തിന് സമീപവും തെക്കു പടിഞ്ഞാറൻ അറബിക്കടലിനും തെക്കു കിഴക്കൻ അറബിക്കടലിനും മുകളിലായും രണ്ടു വലിയ ചക്രവാതച്ചുഴികൾ രൂപ പെടുന്നു. ആയതിനാൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത എന്ന കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ മഴയും കാറ്റും ഉണ്ടാവാൻ സത്യത്ത ഉള്ളതിനാൽ ജാഗ്രത നിർദ്ദേശവും കാലാവസ്ഥ വകുപ്പ് മുന്നോട്ട് വെയ്ക്കുന്നു. കൂടാതെ 2024 ഒക്ടോബർ 31 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.