Banner Ads

ശബരിമലയിൽ പോലീസിൻ്റെ; മൂന്നാo ബാച്ച് ചുമതലയേറ്റു

പത്തനംതിട്ട : പുതിയതായി 10 ഡി.വൈ.എസ്.പിമാരുടെ കീഴിൽ 30 സി.ഐമാരും 100 എസ്.ഐമാരും 1550 സിവിൽ പോലീസ് ഓഫീസർമാരുമാണ് വെള്ളിയാഴ്ച ചുമതലയേറ്റു.അയ്യപ്പ ഭക്തൻമാർക്ക് സുഗമമായ ദർശനം ഒരുക്കണമെന്നും അവരുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്നതിനായി എല്ലാ പോലീസ് ഉദ്യോഗസ്ഥരും പ്രത്യേകം ശ്രദ്ധിക്കണമെന്നും സന്നിധാനം സ്പെഷ്യൽ ഓഫീസർ പി.ബിജോയ് നിർദ്ദേശം നൽകി. തിരക്ക് നിയന്ത്രിക്കുവാൻ വേണ്ടി ശബരി പീഠം മുതൽ പാണ്ടിത്താവളം വരെ 10 ഡിവിഷനുകളിലായി പുതിയബാച്ചിനെ വിന്യസിക്കാൻ പോകുന്നത്. ഡിസംബർ 16 വരെയാണ് ഇവരുടെ കാലാവധി

Leave a Reply

Your email address will not be published. Required fields are marked *