Banner Ads

കോട്ടയം ഗവ. നഴ്‌സിങ് കോളജിലെ പ്രതികളുടെ; കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും

കോട്ടയം:റാഗിങ് കേസിൽ ഗവ. നഴ്‌സിങ് കോളജിലെ പ്രതികളെ കസ്റ്റഡി യിൽ വിട്ടുകിട്ടാനുള്ള അപേക്ഷ ഇന്നു കാഡിങ്ങിൽ ലഭിക്കുന്ന പ്രതീക്ഷയിലാണ്. കേസിൽ സിപിഎം അനുകൂല ഡന്റ് സംസ്ഥാന സെക്രട്ടറി, മലപ്പുറം വണ്ടൂർ കരുമാറപ്പറ്റ കെ.പി. രാഹുൽരാജ് (22), കോട്ടയം മൂന്നി ലവ് വാളകം കരയിൽ കീരിപ്ലാ ക്കൽ സാമുവൽ ജോൺസൺ (20), വയനാട് നടവയൽ പുൽപ ള്ളി ഞാവലത്ത് എൻ.എസ്.ജീവ(19), മലപ്പുറം മാഞ്ചരി പയ്യനാട് കച്ചേരിപ്പടി സി റിജിൽ ജിത്ത് (20), കോട്ടയം കോരുത്തോട് മടുക്ക നെടുങ്ങാട്ട് എൻ.വി.വിവേക് (21) എന്നീ 5 പേരാണ് റിമാൻഡിൽ കഴിയുന്നത്.

ഒന്നാം വർഷ നഴ്സ‌സിങ് വിദ്യാർഥികളായ ആറു പേരാണു റാഗിങ്ങിന് ഇരയായത്അതിനിടെ, പ്രതികളുടെ മൊബൈൽ ഫോണിലെ വിവരങ്ങൾ പൊലീസ് ശാസ്ത്രീയമായി തിരി കെയെടുത്തു. ക്രൂര റാഗിങ്ങിൻ്റെ കൂടുതൽ വിഡിയോകളും ചിത്രങ്ങളും പൊലീസിനു ലഭിച്ചതായാണു വിവരം കേസുമായി ബന്ധപ്പെട്ട് കോളജിലെയും ഹോസ്റ്റലിലെയും മുഴു വൻ വിദ്യാർഥികളുടെയും മൊഴിയെടുക്കൽ പുരോഗമിക്കുകയാ ണ്. വിദ്യാർഥികളെ കൂടാതെ കോളജ്, ഹോസ്റ്റൽ അധികൃതർ മറ്റ് ജീവനക്കാർ എന്നിവരുടെയും മൊഴി രേഖപ്പെടുത്തുന്നുണ്ട്റാഗിങ്ങിൽ കോളജ് അധികൃതരുടെ പങ്ക് അന്വേഷിക്കണമെന്നു  സംസ്ഥാന പൊലീസ് ആസ്ഥാന ത്തു നിന്നു ജില്ലാ പൊലീസ് മേധാവിക്കു നിർദേശം ലഭിച്ചു. കുളത്തൂർ ജയ്സിങ് നൽകിയ പരാതിയിലാണു നടപടി

Leave a Reply

Your email address will not be published. Required fields are marked *