Banner Ads

ഐപിഎൽ മത്സരങ്ങൾ ; താത്കാലികമായി നിർത്തിവെച്ചു.

ന്യൂഡൽഹി:ഇന്ത്യ പാകിസ്ഥാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഐപിഎൽ മത്സരങ്ങൾ താത്കാലികമായി മാറ്റിവെച്ചു.ഒരാഴ്ചത്തേക്ക് നിർത്തിവെച്ചതായാണ് ബി സി സി ഐ പ്രസ്താവനയിലൂടെ അറിയിച്ചത്.ഇന്ത്യ-പാകിസ്ഥാൻ സൈനിക നടപടികളുടെ പശ്ചാത്തലത്തിൽ ഐപിഎൽ മത്സരങ്ങൾ ഒരാഴ്ചത്തേക്ക് നിർത്തിവെക്കുന്നുവെന്നാണ് ബി സി സി ഐ അറിയിപ്പ്സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇന്നലെ നടന്ന പഞ്ചാബ് കിങ്സ് ഡൽഹി ക്യാപിറ്റൽസ് മത്സരം നിർത്തിവെച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *