Banner Ads

പെരിയ കൊലക്കേസിൽ പ്രേതികൾക്ക് ; ഇരട്ട ജീവപര്യന്തം

2019 ഫെബ്രുവരി 17 നു യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്ലാലിനെയും കൃപേഷിനേയും രാഷ്ട്രയ വൈരാഗ്യത്തിന്റെ പേരിൽ വെട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾക്ക് ഇരട്ട ജീവപര്യത്തം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്.1 മുതൽ 8 വരെ പ്രതികൾക്കും 10 , 15 പ്രതികൾക്കും ജീവപര്യന്തവും 2 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.എറണാകുളം സി ബി ഐ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. മുൻ എം ൽ എ കെ.വി കുഞ്ഞിരാമൻ ഉൾപ്പടെ നാല് സി പി എം നേതാക്കൾക്ക് 5 വര്ഷം തടവും പതിനായിരം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. പ്രതീക്ഷിച്ച വിധിയല്ല എന്ന ഇരുവരുടേം കുടുംബങ്ങൾ വ്യക്തമാക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *