തിരുവനന്തപുരം: ഇന്ന് വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം ഈശ്വര വിലാസത്തിലുള്ള വീട്ടില്‍ വെച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനില്‍ നിന്നും പാര്‍ട്ടി അംഗത്വം സ്വീകരിക്കും.ഏറെ കാലമായി ബിജെപി നേതാക്കള്‍ പാർട്ടിയില്‍ ചേരാൻ ആവശ്യപ്പെടുന്നുവെന്ന് ആർ ശ്രീലേഖ പ്രതികരിച്ചു.കേരള കേഡറിലെ ആദ്യ വനിത ഐപിഎസ് ഉദ്യോഗസ്ഥയാണ് ശ്രീലേഖ. കേന്ദ്ര – സംസ്ഥാന നേതാക്കള്‍ സംസാരിച്ചു.
ഇതിൻ്റെ അടിസ്ഥാനത്തില്‍ ഒരു അംഗത്വം എടുക്കുകയായണെന്നും കൂടുതല്‍ ഒന്നും പങ്കുവയ്ക്കുന്നില്ലെന്നും ശ്രീലേഖ പറഞ്ഞു