കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ്-19 വാക്‌സിന്‍ എംപവേര്‍ഡ് കമ്മിറ്റി അംഗവും
ശാസ്ത്രജ്ഞനും പ്രശസ്ത ടോക്‌സിക്കോളജിസ്റ്റുമായ പി വി മോഹനന്‍ അന്തരിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ്-19 വാക്‌സിന്‍ എംപവേര്‍ഡ് കമ്മിറ്റി അംഗവുമായിരുന്ന അദ്ദേഹം ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജീസ് ടോക്‌സിക്കോളജി ഡിവിഷന്‍ മേധാവിയായി പ്രവര്‍ത്തിക്കുകയായിശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജീസ് ടോക്‌സിക്കോളജി ഡിവിഷന്‍ മേധാവിയായി
ബയോ മെഡിക്കല്‍ വിങ്ങിന്റെ ടെക്‌നിക്കല്‍ മാനേജർ ഗവേഷണ വിഭാഗത്തിന്റെ അസോസിയേറ്റ് ഡീനർ എന്നീ മേഖലകളിൽ പ്രവര്‍ത്തിച്ചിട്ടുണ്ട് . 1962ല്‍ കണ്ണൂര്‍ ചെറുകുന്ന് കണ്ണപുരത്ത് വീട്ടിൽ പി വി കുഞ്ഞമ്ബു നായരുടെയും പാര്‍വതി അമ്മയുടെയും മകനായിജനിച്ച ഡോ പി വി മോഹനന്‍ വിദേശ സര്‍വകലാശാലകളിലും വിവിധ ഗവേഷണ സ്ഥാപനങ്ങളിലും വിസിറ്റിങ് പ്രൊഫസറായും വിസിറ്റിങ് റിസര്‍ച്ചറായും സേവനം അനുഷ്ഠിച്ചിരുന്നു. സംസ്‌കാരം നാളെ വൈകിട്ട് കണ്ണപുരം സമുദായ ശ്മശാനത്തില്‍.