ശബരിമല: സന്നിധാനം ദേവസ്വം മെസ്സിന് സമീപത്തു നിന്നും വെള്ളിയാഴ്ച വൈകിട്ട് 4 മണിയോടെയാണ് പാമ്ബിനെ പിടികൂടിയത്. മെസ്സ് പ്രവർത്തിക്കുന്ന കെട്ടിടത്തിന് സമീപത്ത് കൂടി കടന്നുപോകുന്ന ഓടയോട് ചേർന്നുള്ള കോൺക്രീറ്റ് സ്ലാബിന്റെ അടിയിലേക്ക് കയറുകയായിരുന്ന പാമ്ബിനെ കണ്ടത്. താൽക്കാലിക ജീവനക്കാരാണ് ആദ്യം കണ്ടത്. തുടർന്ന് സ്ഥലത്തെത്തിയ വനം വകുപ്പ് ജീവനക്കാർ ഏറെ പണിപ്പെട്ടാണ് പാമ്ബിനെ പിടികൂടിയത്.പി വി സതീഷ് കുമാർ ശബരിമല സന്നിധാനത്ത് ഭീതി പരത്തിയ ശബരിമലയിൽ സന്നിധാനത്ത് ഭീതി പരത്തി മൂർഖൻ പാമ്ബിനെ വന പാലകരെത്തി പിടികൂടിയത്