കൊല്‍ക്കത്ത :കല്‍ക്കരി പൊടിക്കുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. കല്‍ക്കരി ഖനനത്തിനായി സ്‌ഫോടനം നടത്തുന്നതിനിടെ അബദ്ധത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിർഭും ജില്ലയിലെ ലോക്പുർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗംഗാറാംചക് മൈനിങ് കമ്ബനിയിലാണ് സംഭവം.കഴിഞ്ഞ വർഷവും പശ്ചിമ ബംഗാളില്‍ കല്‍ക്കരി ഖനിയില്‍ സമാന രീതിയില്‍ അപകടമുണ്ടായിരുന്നു.