പത്തനംതിട്ട:തമിഴ്നാട്ടിൽ നിന്ന് എത്തിയ ബസ്സും തെലുങ്കാനയിൽ നിന്ന് എത്തിയവരുടെ കാറുമാണ് കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. അപകടത്തില്‍ ആർക്കും ഗുരുതരമായ പരിക്കില്ലെന്നാണ് വിവരം.പത്തനംതിട്ട ഇലവുങ്കൽ വട്ടപ്പാറയിലാണ് അപകടം ഉണ്ടായത് ശബരിമല സീസൺ ആയതിനാൽ റോഡുളിൽ അതീവ സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടായിരിയ്ക്കുന്ന ഈ സാഹചര്യത്തിലാണ് തുടരെ തുടരെ യുള്ള ഈ അപകടം