Banner Ads

ഡല്‍ഹി നിയമസഭാതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ;ബി ജെ പി ലീഡ് ഉയർത്തുന്നു

ഡൽഹി: ഇപ്പോൾ വോട്ടെണ്ണൽ പകുതി ആയപ്പോൾ തന്നെ ബി ജെ പി ,40 എ എ പി 30 ,കോൺഗ്രസ്‌ 0 സീറ്റിലും നിലനിൽക്കുന്നു. ഫല സൂചന അനുസരിച്ച്‌ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും നിലവിലെ ദില്ലി മുഖ്യമന്ത്രി അതിഷി സിസോദിയയും ആം ആദ്മി നേതാവ് മനീഷ് സിസോദിയും പിന്നിലാണ്. അതേസമയം, ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് ബിജെപിയിലെത്തിയ കൈലാഷ് ഗെലോട്ട് മുന്നിലാണ്.

Leave a Reply

Your email address will not be published. Required fields are marked *