Banner Ads

ഹൈദരാബാദിലെ ആഡംബര ഫ്ലാറ്റിൽ നടന്നത് ഞെട്ടിക്കുന്ന കൊള്ള!

ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന അന്താരാഷ്ട്ര സൈബർ തട്ടിപ്പ് ശൃംഖലയെ കേരള പോലീസ് തകർത്തു . കഴിഞ്ഞ രണ്ട് വർഷത്തിനിടെ മലയാളികൾക്ക് നഷ്ടമായത് 1,578 കോടി രൂപയാണ്! കൊച്ചി സ്വദേശിയായ വ്യവസായിയിൽ നിന്ന് 25 കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ മുഖ്യസൂത്രധാരൻ സത്യനാരായണ മൂർത്തിയെയും സംഘത്തെയും പോലീസ് പിടികൂടി. ‘