ശാന്തസുന്ദരമായ കൊളക്കാട് ഗ്രാമത്തെ നടുക്കിയ ആ ക്രൂരകൃത്യത്തിന് പിന്നിൽ ലഹരിയുടെ കരാളഹസ്തങ്ങൾ! കേരള മനസാക്ഷിയെ മരവിപ്പിക്കുന്ന ഗീതമ്മ വധക്കേസിന്റെ ചുരുളഴിയുമ്പോൾ പുറത്തുവരുന്നത് ഭയപ്പെടുത്തുന്ന വിവരങ്ങളാണ്.