Banner Ads

മുഖ്യമന്ത്രിയുടെ ഗൺമാന് നേരെ കെ.എസ്.യു നേതാവിന്റെ ഭീഷണി

നവകേരള യാത്രയ്ക്കിടെ ഉണ്ടായ മർദ്ദനങ്ങളിൽ പോലീസിനോട് കണക്ക് ചോദിക്കുമെന്ന് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് അരുൺ രാജേന്ദ്രൻ. മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്റെ ചിത്രം സഹിതം പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് കേരള രാഷ്ട്രീയത്തിൽ പുതിയ വിവാദങ്ങൾക്ക് തിരി കൊളുത്തിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം പ്രതികാരം ചെയ്യുമെന്നാണ് ഭീഷണി.