തിരുവനന്തപുരം ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ വകുപ്പ് മേധാവി ഡോ. എം കെ റാമിനെതിരെ ഗുരുതര ആരോപണങ്ങളുമായി സഹപാഠികൾ.