
എറണാകുളം ജവഹർ നഗറിലെ ‘ഐ.ഡി. ബ്യൂട്ടി കെയർ’ എന്ന ബ്യൂട്ടി പാർലറിൽ സ്ഥാപന ഉടമയുടെ വിശ്വാസം മുതലെടുത്ത് ക്യു.ആർ. കോഡ് തിരിമറി വഴി വൻ സാമ്പത്തിക തട്ടിപ്പ്. നടത്തിപ്പുകാരനായ വി.ആർ. ശ്യാം, സ്ഥാപനത്തിന്റെ പേയ്മെന്റ് ക്യൂ.ആർ. കോഡ് മാറ്റി പകരം സഹോദരൻ്റെ അക്കൗണ്ട് ബന്ധിപ്പിച്ച കോഡ് സ്ഥാപിച്ചു.