
അദിതിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ കോഴിക്കോട് സെഷൻസ് കോടതിയുടെ കണ്ടെത്തലുകൾ ഹൈക്കോടതി റദ്ദാക്കി. പ്രതികളായ അച്ഛനും രണ്ടാനമ്മയ്ക്കും എതിരേ കൊലക്കുറ്റം (IPC 302) നിലനിൽക്കുമെന്ന് ഹൈക്കോടതി. 2013-ൽ മനസ്സാക്ഷിയെ ഞെട്ടിച്ച ആ ക്രൂരതയ്ക്ക് ഇനി നീതി ലഭിക്കുമോ? പ്രതികളെ വീണ്ടും കസ്റ്റഡിയിലെടുത്തു.