റിപ്പോർട്ടർ ചാനലിന്റെ തുടക്കകാലത്തെക്കുറിച്ചും എം.വി. നികേഷ് കുമാറുമായുള്ള ബന്ധത്തെക്കുറിച്ചും മനസ്സ് തുറന്ന് പ്രമുഖ സിനിമാ നിർമ്മാതാവ് ജോബി ജോർജ്ജ്.