“രാഹുൽ മങ്കോട്ടത്തിൽ കേസ് പുറത്തുവന്നപ്പോൾ, പലരും Feminism എന്ന് പറഞ്ഞ് വെറും show off മാത്രമെന്നു തെളിഞ്ഞു. യഥാർത്ഥ ഇരകൾക്ക് കരുത്തും support ഉം നൽകാതെ, social media post, reel, camera drama – അത്ര തന്നെ! സ്ത്രീകളുടെ വേദന publicity stunt ആയി മാറ്റുന്ന ഇത്തരം show off feminists നമ്മുടെ സമൂഹത്തിന് ഒരു അപകടം തന്നെയാണ്. 👀