സിനിമാ സെറ്റുകളേക്കാൾ കൂടുതൽ പോലീസ് സ്റ്റേഷനുകളിലും കോടതികളിലും ശ്രദ്ധ നേടിയ താരം മിനു മുനീർ വീണ്ടും അറസ്റ്റിൽ. ബന്ധുവായ യുവതിയെ സെക്സ് മാഫിയക്ക് കൈമാറാൻ ശ്രമിച്ചെന്ന കേസിലാണ് അറസ്റ്റ്. കേസും വിവാദങ്ങളും ജീവിതത്തിന്റെ ഭാഗമാക്കിയ താരത്തിന്റെ കൂടുതൽ വിവരങ്ങൾ വായിക്കാം.