Banner Ads

​ബിഗ് ബോസ് വീട്ടിൽ ‘സെപ്റ്റിക് ടാങ്ക്’ വിളി; രേണുവിനെ വിഷമിപ്പിച്ച് അക്ബർ!

​ബിഗ് ബോസ് മലയാളം പുതിയ സീസണിൽ മത്സരാർത്ഥിയായ അക്ബർ ഖാൻ, രേണു സുധിയെ ‘സെപ്റ്റിക് ടാങ്ക്’ എന്ന് വിളിച്ചത് വലിയ വിവാദമായിരിക്കുകയാണ്. ‘ഓമനപ്പേര്’ ടാസ്കിനിടെയാണ് ഈ സംഭവം. അക്ബറിന്റെ ഈ വാക്ക് രേണുവിനെ ഏറെ വേദനിപ്പിച്ചു. ഇതിനെതിരെ ബിഗ് ബോസ് പ്രേക്ഷകരും രംഗത്തെത്തി.