Banner Ads

‘കാന്താര ചാപ്റ്റർ 1’ റിലീസിന് മുൻപേ വിവാദത്തിൽ; വ്യാജ പോസ്റ്ററിനെതിരെ സംവിധായകൻ ഋഷഭ് ഷെട്ടി

ഋഷഭ് ഷെട്ടി ചിത്രം ‘കാന്താര ചാപ്റ്റർ 1’ റിലീസിന് ഒരുങ്ങവേ വ്യാജ പോസ്റ്ററുമായി ബന്ധപ്പെട്ട് വിവാദം. സിനിമ കാണുന്നതിന് മുൻപ് ചില ‘വിശുദ്ധ കാര്യങ്ങൾ’ പാലിക്കണമെന്ന് ആവശ്യപ്പെടുന്ന വ്യാജ പോസ്റ്ററിനെതിരെ സംവിധായകൻ ഋഷഭ് ഷെട്ടി നേരിട്ട് രംഗത്തെത്തി. ചിത്രം ഒക്ടോബർ 2-ന് ലോകമെമ്പാടും റിലീസ് ചെയ്യും.