സോഷ്യൽ മീഡിയയിലൂടെ മലയാളികളുടെ മനസ്സിൽ കയറിയ വ്യക്തി. മിമിക്രി കലാകാരനായി തിളങ്ങിയിട്ടുള്ള മുകേഷ് എം നായർ. യൂട്യൂബ് വീഡിയോകളിലൂടെയും ഇൻസ്റ്റാഗ്രാം റീൽസുകളിലൂടെയും മലയാളികൾക്ക് ഇന്ന് സുപരിചിതനാനാണ് . കേരളത്തിലെ അറിയപ്പെടുന്ന വ്ലോഗറും ഇൻഫ്ളുവൻസറും ആയി മാറി കഴിഞ്ഞു മുകേഷ്. കോവിഡ് കാലത്താണ് മുകേഷ് വ്ലോഗിങ്ങിൽ അറിയപ്പെടാൻ തുടങ്ങുന്നത്. ഫുഡ് വ്ലോഗുകളിലൂടെയാണ് കാലെടുത്തു വയ്ക്കുന്നത്.എന്നാലിപ്പോൾ രസകരമായ കുളിരണീയിക്കുന്ന റീൽസ് വീഡിയോകളുമായും മുകേഷ് എത്താറുണ്ട്. ചെയ്യുന്ന പല വീഡിയോകളും സോഷ്യൽ മീഡിയ ഏറ്റെടുക്കാറുമുണ്ട്…