Banner Ads

രേണുവിനെതിരെ ഉയരുന്നത് കടുത്ത ആരോപണങ്ങൾ! പക്ഷേ സത്യം ഇതാണ്..

ഒരു ആല്‍ബത്തില്‍ അഭിനയിച്ചതിന്റെ പേരില്‍ സമൂഹമാധ്യമങ്ങളിലൂടെ രൂക്ഷ വിമര്‍ശനമാണ് കൊല്ലം സുധിയുടെ ഭാര്യ രേണുവിന് അഭിമുഖികരിക്കേണ്ടതായി വന്നത്. ഭര്‍ത്താവ് മരിച്ചതിന് ശേഷം ഭാര്യ ഇങ്ങനൊക്കെ ചെയ്യാമോ എന്നാണ് പലരും ഉയർത്തുന്ന ചോദ്യം. മാത്രമല്ല ഇങ്ങനെ നടക്കാനാണ് ഉദ്ദേശമെങ്കില്‍ അവര്‍ക്ക് വീട് നിര്‍മ്മിച്ച് കൊടുകേണ്ട കാര്യമില്ലായിരുന്നു എന്നൊക്കെ ആളുകള്‍ പറയാന്‍ തുടങ്ങിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *