ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും സ്ത്രീസുരക്ഷാ ശക്തമാണെന്ന് പ്രഖ്യാപിക്കുമ്പോൾ വിവിധ ഇടങ്ങളിൽ പല സ്ത്രീകളും കുട്ടികളും പീഡനത്തിന് ഇരയായികൊണ്ടിരിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിൽ പ്രായപൂർത്തിയാകാത്ത കൊച്ചു കുട്ടികളെ വരെ പീഡിപ്പിക്കുന്നവരുടെ എണ്ണം കൂടി വരുന്നു. തൊഴിൽ മേഖലകളിലും വിദ്യാഭ്യാസ മേഖലകളിലും സ്ത്രീ സുരക്ഷ എത്രത്തോളം ശക്തമാക്കേണ്ടതാണെന്ന് ഇതിലൂടെ വ്യക്തമാകുന്നതാണ്.