ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മുണ്ടകൈ ചൂരൽമല മേഖലയിലേക്കുള്ള സഹായ പദ്ധതിയുടെ കാര്യത്തിൽ കേന്ദ്രം കൈമലർത്തിയതോടെ സംസ്ഥാന സർക്കാർ സ്വന്തം നിലയ്ക്ക് 1500 കോടി കണ്ടെത്തേണ്ടി വരും. ദുരന്തമേഖലയിലേക്കുള്ള എല്ലാ സഹായങ്ങളും പ്രഖ്യാപിച്ചത് സംസ്ഥാന സർക്കാരാണ്. ഇതിനു പുറമേ പുനര ദിവസം പാക്കേജും പൂർത്തിയാക്കണം.