Banner Ads

താൻ രാഷ്ട്രീയം അവസാനിപ്പിക്കുമെന്ന ഭീഷണി ഉയർത്തി പി.പി ദിവ്യ

കണ്ണൂർ: പാർട്ടി നടപടിയില്‍ പ്രതിഷേധിച്ച്‌ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമെന്ന മുന്നറിയിപ്പുമായി മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റും മുൻ ജില്ലാ കമ്മിറ്റിയംഗവുമായ പി.പി ദിവ്യ രംഗത്ത്, തനിക്കെതിരെയുള്ള .എഡിഎമ്മിന്റെ മരണത്തില്‍ തരംതാഴ്ത്തിയ പാർട്ടി നടപടിയില്‍ അതൃപ്തി അറിയിച്ച്‌ പി പി ദിവ്യ രംഗത്തെത്തിയിട്ടുണ്ട്.

ഇന്നലെയാണ് ദിവ്യയ്ക്ക് ജാമ്യം ലഭിച്ചത്.സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിൻ്റെ നിർദ്ദേശപ്രകാരമാണ് ദിവ്യയെ ജില്ലാ കമ്മിറ്റിയില്‍ നിന്നും ഇരിണാവ് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയതെന്നും. എ.ഡി.എം നവീൻ ബാബുവിൻ്റെ ആത്മഹത്യ കേസില്‍ ഒന്നാം പ്രതിയായതിനെ തുടർന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പദവിയില്‍ നിന്നും സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റി നീക്കം ചെയ്തിരുന്നു.

ഇതിന്തിന് പിന്നാലെയാണ് നേതാക്കള്‍ ദിവ്യയെ ബന്ധപ്പെട്ടത്.തരംതാഴ്ത്തുന്ന നടപടിക്ക് മുൻപായി തൻ്റെ ഭാഗം കേള്‍ക്കാത്തത് ശരിയായില്ലെന്ന് ദിവ്യ നേതാക്കളെ അറിയിച്ചു. ബ്രാഞ്ചില്‍ മാത്രം ഒതുങ്ങി പ്രവർത്തിക്കാൻ തനിക്കാകില്ല.അങ്ങനെയെങ്കില്‍ രാഷ്ട്രീയം പ്രവർത്തനം അവസാനിപ്പിക്കാനും തയ്യാറെന്ന് ദിവ്യ ജില്ലാനേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നാണ് സൂചന ലഭിച്ചിരിക്കുന്നത്.അന്വേഷണം ശരിയായി നടക്കണം എന്ന് ദിവ്യ മുതിർന്ന നേതാക്കളോട് ഫോണില്‍ ആവശ്യപ്പെട്ടിട്ടു

Tag

Leave a Reply

Your email address will not be published. Required fields are marked *