തൃശ്ശൂർ:വ്യാഴാഴ്ച യാണ് സംഭവം,ഒല്ലൂർ മേല്‍പ്പാലത്തിന് സമീപമാണ് സംഭവം. മിനി, മകൻ ജെയ്തു എന്നിവരാണ് മരിച്ചത്. ഭർത്താവ് അജയനാണ് പുലർച്ച 5 മണിയോടെ മിനിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്.ശേഷം അജയൻ വിവരം അയല്‍ക്കാരെ അറിയിച്ചത്.
വിഷം ഉള്ളില്‍ ചെന്നാണ് ഇരുവരും മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. പിന്നീട് നടത്തിയ പരിശോധനയിലാണ് ഇരുവരുടെയും മകൻ ജെയ്‌തുവിനെ ടെറസിന് മുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്മോർട്ടം നടപടികള്‍ക്കായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.