തിരുവനന്തപുരം;വി ഐ പി പ്രതിയല്ലേ, അതുകൊണ്ടാണ് പോലീസ് സംരക്ഷിക്കുന്നതെന്നും സതീശന്‍ ആരോപിച്ചായിരുന്നു വി ഡി സതീശൻ മാധ്യമങ്ങൾക്ക് മുന്നിൽ. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണ് പ്രതിയെ സംരക്ഷിക്കുന്നത്.പി പി ദിവ്യയെ സി പി എം പാര്‍ട്ടി ഗ്രാമത്തില്‍ ഒളിപ്പിച്ച് സംരക്ഷിക്കുകയായിരുന്നു വെന്നും അദ്ദേഹം പറഞ്ഞു.കസ്റ്റഡിയില്‍ എടുത്തെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ അങ്ങനെയല്ല, ദിവ്യ കീഴടങ്ങിയതാണ്.