Banner Ads

ഇന്ത്യൻ കോഫി ഹൗസില്‍ വിളമ്ബിയ ഭക്ഷണത്തില്‍ പുഴുവിനെ കിട്ടിയതായി പരാതി

കോഴിക്കോട്:വിതരണം ചെയ്ത സാമ്ബാറില്‍ നിന്നുമാണ് പുഴുവിനെ കിട്ടിയത്. കോഴിക്കോട് ബീച്ചിന് സമീപത്തുള്ള ഇന്ത്യൻ കോഫി ഹൗസില്‍ നിന്ന് മനു സംഭവം.ബോക്‌സിങ് ക്യാമ്ബിനായി കോഴിക്കോട്ടെത്തിയ കണ്ണൂർ സ്വദേശികളായ നസല്‍, ജഹാൻ എന്നിവരാണ് പുഴുവിനെ കിട്ടിയതായി പരാതി ഉന്നയിച്ചത്. കോഫി ഹൗസ് അധികൃതരോട് പരാതി പറഞ്ഞപ്പോള്‍ പച്ചക്കറിയില്‍നിന്ന് അബദ്ധത്തില്‍ വന്നതായിരിക്കാം എന്നാണ് ജീവനക്കാരുടെ മറുപടി. നസലും, ജഹാനും ഇവിടെ നിന്നും മസാല ദോശ ഓർഡർ ചെയ്തിരുന്നു. ഇതിനൊപ്പം ലഭിച്ച സാമ്ബാറില്‍ നിന്നുമാണ് പുഴുവിനെ കിട്ടിയത്.

Leave a Reply

Your email address will not be published. Required fields are marked *